എം.സി.എ വൈവാ വോസി
ആറാം സെമസ്റ്റർ എം.സി.എ തിസീസ് മൂല്യനിർണയത്തിന്റെയും വൈവാ വോസിയുടെയും ഷെഡ്യൂൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
ബി.വോക് മൂന്നാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബർ 2017 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് പത്ത് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എ സംസ്‌കൃതം (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.