മണിമല: ചക്കിട്ടമുറിയിൽ കെ.പി.ദേവസ്യ (കുഞ്ഞൂട്ടി-100) നിര്യാതനായി.ഭാര്യ പരേതയായ കുട്ടിയമ്മ . മക്കൾ: പരേതയായ തങ്കമ്മ, മേരിക്കുട്ടി, ഏലിയാമ്മ, ലിസിയാമ്മ, രാജു. മരുമക്കൾ: ജോയി (നെടുമണ്ണി), പരേതനായ ചക്കോച്ചി (നെടുമണ്ണി), ജോസ് (മണിമല), പരേതനായ മാത്തുക്കുട്ടി (നെടുംകുന്നം), ആൻസി (കപ്പാട്). സംസ്കാരം ചാമംപതാൽ ഫാത്തിമാ മാതാ പള്ളി സെമിത്തേരിയിൽ നടത്തി.