വിഴിക്കത്തോട്: കുളവട്ടത്തിൽ രാമകൃഷ്ണപിള്ള (72) നിര്യാതനായി. ഭാര്യ: അംബുജാഷിയമ്മ. മക്കൾ: രാജീവ്, രജനി ,അനിത. മരുമക്കൾ: മനു, മോഹനൻ, മണിക്കുട്ടൻ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.