kob-ananthu
Ananthu

 

നാട്ടകം: താമരശേരിൽ പരേതനായ ഷാനവാസിന്റെ മകൻ അനന്ദു (22) നിര്യാതനായി. സഹോദരി: ഗായത്രി. സംസ്കാരം ഇന്ന് 12 ന് കോട്ടയം മുനിസിപ്പൽ വൈദ്യുതി ശ്മശാനത്തിൽ.