കുര്യനാട്: നമ്പൂരിതൊട്ടിയിൽ കെ.കെ. സേവ്യർ (83) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: പരേതയായ ലൈല, വത്സ, കുഞ്ഞുമോൻ. മരുമക്കൾ: ടോമി, സോഫി, ബെന്നി, ജിജി. സംസ്കാരം പിന്നീട്.