തിടനാട്: മാവറ എം.പി. രാജീവിന്റെ ഭാര്യ മിനി (48) നിര്യാതയായി. പാലാ കടപ്പാട്ടൂർ പള്ളിയാടത്ത് കുടുംബാംഗമാണ്. മക്കൾ: അനന്തു, അജിത്ത്. സഹോദരങ്ങൾ: പി.ആർ. രാജീവ്, മായാ സോമൻ, പി.ആർ. ദിലീപ്കുമാർ (കെ.എസ്.ഇ.ബി പാലാ). സംസ്കാരം നടത്തി.