kob-elizabeth
എലിസബത്ത്

കിടങ്ങൂർ: പാരിപ്പള്ളി (പറമ്പേട്ട് ) പരേതരായ ഏബ്രഹാം-ഏലിക്കുട്ടി ദമ്പതികളുടെ (വടശേരിക്കുന്നേൽ) മകൾ പി.എ. എലിസബത്ത് (87) നിര്യാതയായി. ദീർഘകാലം വിശാഖപട്ടണത്ത് അദ്ധ്യാപിക ആയിരുന്നു.സഹോദരങ്ങൾ: കുര്യാക്കോസ് (ബേബി ), മാത്യു, ജോസഫീന, ത്രേസൃാമ്മ, പരേതയായ മേരി, പരേതയായ ജോസ് (ഡൽഹി). സംസ്കാരം നാളെ രാവിലെ 10.30ന് കിടങ്ങൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.