ബ്രഹ്മമംഗലം: കേരളകൗമുദി ബ്രഹ്മമംഗലം ഏജന്റ് സൂര്യാഭവനിൽ (ചേമ്പാലയിൽ) പരേതനായ പി.ജെ.ചെറിയാന്റെ മകൻ പി.സി.തമ്പി (62) നിര്യാതനായി. ഭാര്യ: മേരി ചെത്തികോട് പെരുചിറയിൽ കുടുംബാംഗം. മക്കൾ: ജീത, ജീനു (ആസ്റ്റർ മെഡിസിറ്റി, എറണാകുളം). മരുമക്കൾ: ബിനു പ്ളാംപറമ്പിൽ (ചാന്നാനിക്കാട്, ചിങ്ങവനം), ആൽബിൻ (മറ്റത്തിൽ പോത്താനിക്കാട്). സഹോദരങ്ങൾ: സുര്യാ ജോൺ (സിനി സ്റ്റിൽ ഫോട്ടോഗ്രാഫർ), ലില്ലി പി.സി, സൂര്യാ പീറ്റർ (സിനി സ്റ്റിൽ ഫോട്ടോഗ്രാഫർ), സജി പി.സി., സജീവ് പി.സി, രാജീവ് (ന്യൂസ് പേപ്പർ ഏജന്റ് ബ്രഹ്മമംഗലം). സംസ്കാരം ഇന്ന് 2ന് ബ്രഹ്മമംഗലം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.