kob-kunju
സെബാസ്റ്റ്യൻ

 

നീലൂർ: മാപ്രേൽകരോട്ട് സെബാസ്റ്റ്യൻ (കുഞ്ഞ്-89) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി മറ്റത്തിപ്പാറ ഈന്തുങ്കൽ കുടുംബാംഗം. മക്കൾ: ലീലാമ്മ, മേരി, ജോസ്, സാലു, ബിജോയി, ഫാ. സെബാസ്റ്റ്യൻ (സെന്റ് സേവ്യേഴ്സ് പള്ളി അസി. വികാരി, നീലൂർ). മരുമക്കൾ: ജോർജ്, ജോണി, സാലി, മോളി, മിനി. സംസ്കാരം നാളെ രാവിലെ 9ന് നീലൂർ സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.