kob-karunakaran

 

തലയോലപ്പറമ്പ് : പ്രമുഖ കോൺഗ്രസ് നേതാവും മുതിർന്ന സഹകാരിയുമായ തലയോലപ്പറമ്പ് കോവേതറയിൽ കെ.വി. കരുണാകരൻ (68) നിര്യാതനായി. ഭാര്യ: ഡി. കുമാരി (തലയോലപ്പറമ്പിൽ കുടിലിൽ കുടുംബാംഗം). മകൾ: ആര്യ കരുണാകരൻ (വിദ്യാർത്ഥിനി).മൃതദേഹം തലയോലപ്പറമ്പ് ഫാർമേഴ്‌സ് സർവ്വീസ് സഹകരണബാങ്കിൽ ഇന്ന് ഉച്ചയ്ക്ക് 1 ന് പൊതുദർശനത്തിന് വയ്ക്കും.സംസ്‌കാരം 3 ന് സഹോദരൻ കെ.വി. രാമകൃഷ്ണന്റെ വസതിയിൽ.