കോട്ടയത്ത് നടക്കുന്ന സൗത്ത് സോൺ സ്‌കൂൾ ഗെയിംസിൽ പത്തൊൻപത് വയസിൽ താഴെയുള്ളവരുടെ(ആൺ)കബഡി ഫൈനൽ മത്സരത്തിൽ തിരുവനന്തപുരത്തിനെതിരെ ആലപ്പുഴ പോയിന്റ് നേടുന്നു. ആലപ്പുഴ ജേതാക്കളായി ഫോട്ടോ: ശ്രീകുമാർ ആലപ്ര