kob-mani

 

വെച്ചൂർ: ചക്കാലയിൽ (സ്മിതാഭവൻ) സി.വി. മണി (74) നിര്യാതനായി. ഭാര്യ: ചന്ദ്രമതി തണ്ണീർമുക്കം മേനാശ്ശേരി കുടുംബാഗം. മക്കൾ: ഗിരീഷ്, സ്മിത. മരുമക്കൾ: ആഷ, സാന്റപ്പൻ. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.