കുഴിമറ്റം: വടക്കേപറമ്പിൽ പരേതനായ ശ്രീധരന്റെ ഭാര്യ രുഗ്മിണി (തങ്കമ്മ-84) നിര്യാതയായി. അയ്മനം പേപ്പതിയിൽ കുടുംബാംഗമാണ്. മക്കൾ: രാധ, സുലേഖ, ഉണ്ണി, പ്രസാദ്, സന്തോഷ്. മരുമക്കൾ: കുഞ്ഞുമോൻ, രാമകൃഷ്ണൻ, ഷൈലജ, ഗീത. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.