kob-george

അതിരമ്പുഴ: പുളിയ്ക്കക്കുന്നേൽ പരേതനായ മത്തായിയുടെ മകൻ പി.എം. ജോർജ് (വർക്കി-66, റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, സി.പി.എം. ആനമല ബ്രാഞ്ച് കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ: എലിസബത്ത് എ.ജെ. (റിട്ട. അദ്ധ്യാപിക ജി.എച്ച്.ഡബ്ളിയു.എൽ.പി.എസ്. കല്ലറ) കടുത്തുരുത്തി വാലാച്ചിറ അമ്പാട്ടു വീട്ടിൽ കുടുംബാംഗം. മക്കൾ: ജയ്സൺ പി. ജോർജ്, ജൂബിൻ പി. ജോർജ്. സംസ്കാരം ഇന്ന് രാവിലെ 10ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.