kob-stephen

ഉഴവൂർ: മലേമുണ്ടയ്ക്കൽ പരേതനായ ജോണിന്റെ മകൻ എം.ജെ. സ്റ്റീഫൻ (61) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ: തൊടുപുഴ നെടുംപിള്ളിൽ ജസി. മക്കൾ: ജോണി, തോമസ്, അഖില. മരുമക്കൾ: ജിൻസി (കുമരകം), വിനീത (കാരിത്താസ്), പിനു ജയിംസ് (പുന്നത്തുറ). സംസ്കാരം നാളെ ഹൂസ്റ്റൺ സെന്റ്‌ മേരീസ് പള്ളി സെമിത്തേരിയിൽ.