തലയോലപ്പറമ്പ്: ഉമ്മാകുന്ന് വാറാത്ത് വീട്ടിൽ മാധവി (92) നിര്യാതയായി. മകൻ: പി.എം. വിജയൻ (സെക്രട്ടറി, എസ്.എൻ.ഡി.പി. യോഗം 221-ാം അടിയം ശാഖ). മരുമകൾ: രമണി വൈക്കം ആറാട്ടുകുളങ്ങര അറത്തറ കുടുംബാംഗം. സംസ്കാരം നടത്തി.