kob-ramesan

വൈക്കം: ചെമ്മനത്തുകര വടക്കെ കറുകത്തലയിൽ രമേശൻ (48) നിര്യാതനായി. സി.പി.ഐ പൈനുങ്കൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. മാതാവ്: രാജമ്മ. ഭാര്യ: മിനി. മക്കൾ: അശ്വിൻ, അനശ്വര. സംസ്കാരം നടത്തി.