ചങ്ങനാശേരി: ഹിദായത്ത് നഗർ പഞ്ചവെട്ടി പുതുപ്പറമ്പിൽ മുഹമ്മദ് ഹനീഫ (കനിബാവ-73, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ : മറിയംബീവി കൊല്ലകടവ് തമ്പയത്തിൽ കുടുംബാംഗം. മക്കൾ: ഫസീല, റജിന, ഷൈനി. മരുമക്കൾ: നാസറുദ്ദീൻ (മാങ്ങാകുഴി), ഷാജഹാൻ (പത്തനാപുരം), ഷിഹാസ് (തെങ്ങണ). കബറടക്കം ഇന്ന് രാവിലെ 11ന് പുതൂർപ്പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ.