കുറിച്ചി: കൈതാരം ജോസഫ് (87) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി നീലംപേരൂർ പാറപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ജയിംസ്, കുഞ്ഞുമോൾ, കുഞ്ഞമ്മ, കുഞ്ഞ്, ലിസി. മരുമക്കൾ: സൂസി, തോമസുകുട്ടി, തങ്കച്ചൻ, മോനിച്ചൻ, ജിഷ. സംസ്കാരം ഇന്ന് 11ന് പള്ളം സെന്റ് ഇഗ്‌നേഷ്യസ് പള്ളി സെമിത്തേരിയിൽ.