kob-ajith

തലയോലപ്പറമ്പ്: ട്രെയിൻ തട്ടി വെള്ളൂർ തോന്നല്ലൂർ കോട്ടപ്പുറത്ത് കെ.കെ.കുമാരന്റെ മകൻ അജിത് കുമാർ (28) മരിച്ചു.ഇന്നലെ പുലർച്ചെ തോന്നലൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. തലയോലപ്പറമ്പ് പൊലീസ് മേൽനടപടി സ്വീകരിച്ചു. മാതാവ്:തങ്കമ്മ. സഹോദരി: അഞ്ജിത. സംസ്കാരം നടത്തി.