പാലാ:കാർഷിക വിളകൾക്ക് ന്യായവില സ്ഥിരപ്പെടുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് കെ.എം മാണി എം.എൽ.എ. യു.ഡി.എഫ് പാലാ നിയോജകമണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. സതീഷ് ചൊള്ളാനി, അദ്ധ്യക്ഷത വഹിച്ചു ഫിലിപ്പ് കഴികുളം,,ജോയി എബ്രാഹം, ജോഷി ഫിലിപ്പ്, സണ്ണി തെക്കേടം, ബിജു പുന്നത്താനം, സജമോൻ മഞ്ഞക്കടമ്പിൽ, എ.കെ ചന്ദ്രമേഹൻ, അനസ് കണ്ടത്തിൽ, സനിൽ മാവേലി, പെണ്ണമ്മടീച്ചർ, ബേബി ഉഴുത്തു വാൽ, റോയി എലിപ്പുലിക്കാട്ട്, ഇഠ രാജൻ, ജോസ് കല്ലങ്കാവുങ്കൽ,റ്റി.സി.തോമസ് തോമസ് ആന്റണി, ബൈജു കൊല്ലംപറമ്പിൽ, സണ്ണി പൊരുന്നക്കോട് ആന്റോ പടിഞ്ഞാറേക്കര, ബന്നി മുണ്ടത്താനം, ബേബി ഉറമ്പുകാട്ട്, ജോണി ആലാ നി, ബജോയി എബ്രാഹം, സന്തോഷ് കുര്യത്ത്, ജോഷി ആന്റണി, ബിജു കുന്നുംപുറം തുടങ്ങിയവർ പ്രസംഗിച്ചു