ചങ്ങനാശേരി: പോത്തോട് കുരിശുംമൂട്ടിൽ കെ.ജെ. സെബാസ്റ്റ്യൻ (ബേബിച്ചൻ-72, റിട്ട. ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: അന്നമ്മ. എടത്വാ കരുവടിയിൽ കുടുംബാംഗം. മക്കൾ: ജൂബി, ജൂസി, ജിൻസി (കുവൈറ്റ്), ജിമ്മി (ബഹ്‌റൈൻ). മരുമക്കൾ: റോയി (തോട്ടയ്ക്കാട്), സിജിമോൻ (കോട്ടയം), ജോഷി (കുവൈറ്റ്), ജോസ്മി (എടത്വാ). സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.