kob-chandran

തൃക്കൊടിത്താനം: ചങ്ങനാശേരി നഗരസഭാ മുൻ ഡ്രൈവർ ഗംഗാലയത്തിൽ കെ. ബി. ചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ശോഭ. തൃക്കൊടിത്താനം പടിഞ്ഞാറെവ വാഴയിൽവീട്ടിൽ കുടുംബാംഗം. മക്കൾ: ശ്രീജിത്ത് സി.സി. (ആ‌ർമി)​,​ അമ്പാടി സി.സി. (ബി.എസ്.എഫ്.)​. മരുമക്കൾ: അഞ്ജലി. ബി.,​ സജിമോൾ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.