കോട്ടയം: ചവറ കെ.എം.എം.എൽ ജോയിന്റ് ജനറൽ മാനേജരും കോട്ടയം ട്രാവൻകൂർ സിമന്റ്‌സിന്റെ എം.ഡിയുമായിരുന്ന രാജേന്ദ്രപ്രസാദിന്റെ ഭാര്യ പ്രീത (53) നിര്യാതയായി. മകൾ:രാധിക (വള്ളിക്കാവ് അമൃത എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിനി) കോട്ടയം ആർ.ടി.ഒയായി രു ന്ന വി.എൻ നെഹ്രുവിന്റെയും പുതുപ്പള്ളി എച്ച്.എസ് ഹെഡ്മിസ്ട്രസായിരുന്ന കോടിമത കോണിപ്പറമ്പിൽ ശാന്തമ്മയുടേയും മകളാണ്. സഹോദരി: സബിത രാജു (അദ്ധ്യാപിക ,കേന്ദ്രിയ വിദ്യാലയം, കടവന്ത്ര ). സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വൈക്കം കുലശേഖരമംഗലത്തെ കുടുംബവീട്ടിൽ.