kob-sada

കുറവിലങ്ങാട്: തോട്ടുവാ കോനാട്ട് പി.എസ്. സദാനന്ദൻ (ആനന്ദൻ-57) നിര്യാതനായി. ഭാര്യ: സുമ മേമ്മുറി തുണ്ടത്തിൽ കുടുംബാഗം. മക്കൾ: ആഷിലി, അപർണ്ണ. മരുമകൻ: സുനിൽ (അന്തിനാട്). സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.