പരിശീലനം 22ന്
17ന് നടത്താനിരുന്ന എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്കുള്ള പി.എഫ്.എം.എസ് പരിശീലനം 22ന് രാവിലെ 9.30 മുതൽ ഏറ്റുമാനൂരപ്പൻ കോളേജിൽ നടക്കും.
പരീക്ഷ സാമഗ്രി വിതരണം
24ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ യു.ജി സി.ബി.സി.എസ്.എസ് പരീക്ഷാസംബന്ധമായ സാമഗ്രികൾ കോളേജുകളിൽ 20, 22 തീയതികളിൽ എത്തിക്കും.