കുറിച്ചി : പകലോമറ്റം അമ്പലക്കടവിൽ നിര്യാതനായ ചെറിയാൻ തോമസ് (കുഞ്ഞച്ചൻ-77) നിര്യാതനായി. ഭാര്യ: കാവുംഭാഗം കൈലാത്ത് അന്നമ്മ. മക്കൾ: രാജൻ (ബെയിക്ക് ആൻ ഷെയിക്ക് ബേക്കറി കുറിച്ചി), വർഗ്ഗിസ്, റെജി (ഇരുവരും കുവൈറ്റ്), ലിസി. മരുമക്കൾ: ബിനോയ് (കുവൈറ്റ്), കൊച്ചുമോൾ, ലീന, സുമ. സംസ്കാരം നാളെ 12ന് കുറിച്ചി വലിയപള്ളി സെമിത്തേരിയിൽ.