വൈക്കം: പള്ളിപ്രത്തുശ്ശേരി മൂത്തേടത്ത്ചിറ ദാസൻ (82) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ജയൻ, സന്തോഷ്, ബിനു, പരേതനായ ലാലു. മരുമക്കൾ: സുനിമോൾ, രതി സന്തോഷ്, ഷോബി ബിനു. സംസ്കാരം നടത്തി.