പുലിയന്നൂർ: പൊന്നുവീട്ടിൽ ഗോപി (70) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: അഭിലാഷ്, ആശ, അമ്പിളി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പുലിയന്നൂർ ശ്മശാനത്തിൽ.