kob-varkey

വലവൂർ : ചെമ്പോട്ടിക്കൽ സി.വി. വർക്കി (97) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. കടപ്ലാമ​റ്റം കുളിരാനി കുടുംബാംഗം. മക്കൾ: സി.വി. ജോർജ്, ഫാ. സി.വി. ജോസ് സിഎസ്‌സി (ഫ്‌ളവേഴ്‌സ് ഓഫ് ഹോളിക്റോസ് അഗർത്തല), എൽസി, ജോയി, ബാബു. മരുമക്കൾ: റോസമ്മ ജോർജ് ഉഴുന്നാലിൽ (രാമപുരം), ജോസഫ് മാത്യു ഉറുമ്പത്ത് (പാലാ), ബെ​റ്റി ജോയി ആക്കിമാട്ടേൽ (മേവിട), ലാലി ബാബു കടുകൻമാക്കൽ (നീറന്താനം). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വലവൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.