നെടുംകുന്നം: മങ്കൊമ്പ് കൊട്ടാരത്തിലായ മണലയിൽ പരേതനായ കെ.റ്റി. ജോസഫിന്റെ (വാവച്ചൻ) ഭാര്യ മറിയമ്മ (91) നിര്യാതയായി. നെടുംകുന്നം കൊക്കാവയലിൽ കുടുംബാംഗമാണ്. മക്കൾ:എത്സമ്മ, വൽസമ്മ, ടോമിച്ചൻ, ബേബിക്കുട്ടി, ലൈസമ്മ, തോമസുകുട്ടി, ജിജി, മിനി, സിനി. മരുമക്കൾ:മാത്തുക്കുട്ടി (തൃക്കൊടിത്താനം), പരേതനായ സണ്ണിച്ചൻ (ആലപ്പുഴ), ലിസമ്മ (നെടുംകുന്നം), ബാബു (എരുമേലി), ജോൺസൺ (കടപ്ലാമറ്റം), ജിജി (മിത്രക്കരി), ബെന്നി (ഇരട്ടയാർ), ടോമി (കടുത്തുരുത്തി), ജോഷി (ഇലഞ്ഞി). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്.