ചെമ്മലമറ്റം: തെക്കേടത്ത് പി.ജെ.ആന്റണി (പെരുവേലിൽ പാപ്പച്ചൻ - 90) നിര്യാതനായി. ഭാര്യ: റോസമ്മ. തെക്കേടത്ത് കുടുംബാംഗം. മക്കൾ: ടെസ്സി, മേരിക്കുട്ടി, ബേബിച്ചൻ, ട്രീസാ. മരുമക്കൾ: ഔസേപ്പച്ചൻ (പൂഞ്ഞാർ), ആന്റോച്ചൻ (കടയിനിക്കാട്), അഗസ്റ്റിൻ (ഉള്ളനാട്), ഫ്രാൻസീന (പ്രവിത്താനം). സംസ്കാരം നാളെ രാവിലെ 10.30 ന് ചെമ്മലമറ്റം പന്ത്രണ്ടുശ്ലീഹൻമാരുടെ പള്ളിയിൽ.