ഏറ്റുമാനൂർ: അശ്വതിയിൽ പി.എൻ. ഗോവിന്ദൻ നായരുടെ ഭാര്യ പത്മാവതിയമ്മ (70) നിര്യാതയായി. കോതനല്ലൂർ വാക്കയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ഗോപകുമാർ, ഗീതകുമാരി, ജയകുമാരി. മരുമക്കൾ: കൃഷ്ണകുമാർ (ഫറോക്ക്), ദീപു.ആർ. (കാണക്കാരി), പ്രീതി (മോനിപ്പള്ളി). സംസ്കാരം നടത്തി.