അടിവാരം: കരിപ്പടത്ത് പരേതനായ തോമസിന്റെ (കുട്ടിച്ചൻ) ഭാര്യ ബ്രിജിത്ത് തോമസ് (78) നിര്യാതയായി. അരുവിത്തുറ വെയിൽകാണാംപാറ ചാലിൽ കുടുംബാംഗം. മക്കൾ: വിൽസൺ (ഡെപ്യൂട്ടി മാനേജർ കെ.എസ്.എഫ്.ഇ.), ഷേർലി. മരുമക്കൾ: രാജി (കെ.എസ്.ഇ.ബി), ഡോ. നിർമ്മൽ (സെന്റ് സ്റ്റീഫൻ ഹോസ്പിറ്റൽ, ഡൽഹി). സംസ്‌കാരം ഇന്ന് 3 മണിക്ക് അടിവാരം സെന്റ് മേരീസ് പള്ളിയിൽ.