പാലാക്കരി ഞാറയ്ക്കൽ മാലിപ്പുറം അക്വാ ടൂറിസം സെന്റുകളെ ബന്ധിപ്പിച്ചുളള ടൂർ പാക്കേജിന്റെ ഉദ്ഘാടനം സി. കെ ആശ എം.എൽ.എ നിർവ്വഹിക്കുന്നു. മത്സ്യഫെഡ് ചെയർമാൻ പി. പി ചിത്തരഞ്ജൻ സമീപം