kob-manikuttan

മൂലേടം: മണ്ണൻഞ്ചേരിൽ ജ്യോതിരാജ് (മണിക്കുട്ടൻ - 48) നിര്യാതനായി. ഭാര്യ: ജയമോൾ. മക്കൾ: ധനുഷ്,​ ധ്യാൻ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.