വൈക്കം: പനമ്പുകാട് അനുഭവനിൽ മോഹനൻ (60) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: അനു, ആതിര. മരുമക്കൾ: സനോജ്, ലിബിൻ. സംസ്കാരം നടത്തി.