kob-joy

ഓണംതുരുത്ത്: മന്നാകുളത്തിൽ എം.എസ്. ജോയി (62)​ നിര്യാതനായി. ഭാര്യ: ആലീസ്. ചേർപ്പുങ്കൽ ഈയെലേൽ കുടുംബാംഗം. മക്കൾ: ലിജോ,​ ജയ്ക്കബ്,​ ഷിനോ. മരുമക്കൾ : ബിൻസി,​ ജൂഡി,​ നിഷ. സംസ്കാരം നാളെ രാവിലെ 10.30 ന് കുറുമുള്ളൂർ സെന്റ്. സ്റ്റീഫൻസ് പള്ളിയിൽ.