കടുത്തുരുത്തി: പാലക്കുഴിയിൽ പരേതനായ പരമേശ്വരന്റെ ഭാര്യ പെണ്ണമ്മ (86) നിര്യാതയായി. മാഞ്ഞൂർ കൂട്ടപ്ലാക്കിൽ കുടുംബാംഗം. മക്കൾ: ശാന്തകുമാരി, സതീഷ്കുമാർ, സന്തോഷ് കുമാർ (ജിഎച്ച്എസ്, തലയോലപ്പറമ്പ്). മരുമക്കൾ: ചെല്ലപ്പൻ (കെ.എസ്.പുരം), സുജ (കോതമംഗലം), ഷീനു (ചോറ്റാനിക്കര). സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.