kob-fathima

അറവുപുഴ: വല്ലിട്ടിപ്പറമ്പിൽ പരേതനായ അബ‌്ദുൽഖാദറിന്റെ ഭാര്യ ഫാത്തിമാ ബീവി (76) നിര്യാതയായി. മക്കൾ: റംലത്ത‌്, നബീസ, നൂർജഹാൻ. മരുമക്കൾ: ഷംസുദ്ദീൻ, അബ‌്ദുൽകരീം, കുഞ്ഞമ്മു. ഖബറടക്കം നടത്തി.