ചമ്പക്കുളം: വടക്കേടത്ത് പരേതനായ വി.വി. തോമസിന്റെ ഭാര്യ മറിയം തോമസ് (മറിയക്കുട്ടി-91) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഡാലസിൽ.