ചെമ്പ്: മാളേയക്കൽതറ (കുളങ്ങര) ചാക്കോ ജോസഫ് (85) നിര്യാതനായി. ഭാര്യ: പ്രവിത്താനം പാറയിൽ ഏലിക്കുട്ടി. മക്കൾ: മേരിയമ്മ, ജോസ്, എത്സമ്മ, കൊച്ചുറാണി, സാജു, തോമസ്, സൈജു. മരുമക്കൾ: ജോസഫ് (ഉദയനാപുരം), ലില്ലമ്മ (ടി.വി.പുരം), പരേതനായ ജോസഫ്, ജോർജ് (കീച്ചേരി), ഷൈനി (കുറിയക്കാട്), മിനി (പാലക്കാട്), ജാൻസി (മുട്ടത്തിപ്പറമ്പ്). സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് ചെമ്പ് സെന്റ് തോമസ് കത്തോലിക്കാ പള്ളിയിൽ.