kob-padmanabhan

ചങ്ങനാശ്ശേരി: മന്നത്ത് പത്മനാഭന്റെ കൊച്ചുമകളും പെരുന്ന എൻ.എസ്.എസ്. ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പലുമായിരുന്ന പരേതയായ ഡോ. സുമതികുട്ടിയമ്മയുടെ മകൻ മന്നത്ത് പത്മനാഭത്തിൽ പത്മനാഭൻ (കൊച്ചുമോൻ - 58)​ നിര്യാതനായി. ഭാര്യ: ജയശ്രീ. കെ.ആർ. (അദ്ധ്യാപിക,​ എൻ.എസ്.എസ്. ബോയ്സ് ഹൈസ്കൂൾ പെരുന്ന)​. മക്കൾ: ഷരൺ,​ ഗോവിന്ദ്. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.