kob-joseph

പാലപ്ര: നമ്പുടാകത്ത് ജോസഫ് ചാക്കോ (കൊച്ചേപ്പ്- 77) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. കയ്യൂർ പാട്ടത്തിൽ കുടുംബാംഗം. മക്കൾ: സണ്ണി, ബീന, സിബി, ജിജി, അഡ്വ. എൻ.ജെ. മാത്യു (സോണി). മരുമക്കൾ: ജാൻസി (ചേമ്പളം), ബേബിച്ചൻ (കട്ടപ്പന), ബിന്ദു (ചേമ്പളം), ജോജോ (വള്ളക്കടവ്), ആശ (എഴുകുംവയൽ). സംസ്‌കാരം ഇന്ന് 1.30ന് പാലപ്ര വിമലമാതാ പള്ളിയിൽ.