kob-ramankutty
രാമൻകുട്ടി ചെട്ടിയാർ

പൈക: തുണ്ടത്തിക്കുന്നേൽ രാമൻകുട്ടി ചെട്ടിയാർ (കുഞ്ചെറുക്കൻ-64) നിര്യാതനായി. ഭാര്യ: രാജമ്മ തകിടിപ്പുറത്ത് മണിമല കുടുംബാംഗം. മക്കൾ: രതീഷ്, രേണുക, രേഖ. മരുമക്കൾ: ധ്വനിമോൾ കെ. ജി. (രാമപുരം), സന്തോഷ് (കാഞ്ചിയാർ), ഹരി (ഏറ്റുമാനൂർ). സംസ്കാരം നടത്തി.