kob-kamalakshi
വൈക്കം:അച്ചിനകം തെക്കേവീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കമലാക്ഷി (74) നിര്യാതയായി. മകൻ: പരേതനായ സന്തോഷ്. സഹോദരങ്ങൾ: ഇ.എൻ. ദാസപ്പൻ, മംഗളാനന്ദൻ, ചന്ദ്രമതി, വിലാസിനി, ശ്യാമള, പരേതരായ മീനാക്ഷി, പവിത്രൻ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.