കോട്ടയം: യൂണിയൻ ക്ലബ്ബിനു സമീപം നാരായണവിലാസം (മൂത്തേടത്ത്) പരേതനായ ഹെഡ്മാസ്റ്റർ ടി.എ. ഭാസ്‌കരൻനായരുടെ ഭാര്യയും റിട്ട. അദ്ധ്യാപികയുമായിരുന്ന പി.ജെ. സരസ്വതി അമ്മ (89) നിര്യാതയായി. മക്കൾ: ഡോ. ശ്രീകുമാർ (ഭാരത് ഹോസ്പിറ്റൽ), രവികുമാർ (തൊടുപുഴ എൻജിനിയറിംഗ് കോളേജ് റിട്ട. പ്രൊഫസർ). മരുമക്കൾ: ലക്ഷ്മി റാണി (ഹൗസിംഗ് ബോർഡ്), കാഞ്ചന എൻ. നായർ ( എസ്.ഒ. എം.ജി. യൂണവേഴ്‌സിറ്റി). സംസ്കാരം ഇന്ന് 12ന് മുട്ടമ്പലം ശ്മശാനത്തിൽ.