രാമപുരം: കൊണ്ടാട് തേക്കുമലക്കുന്നേൽ പരേതനായ കിളിയന്റെ ഭാര്യ ജാനകി (അമരക്കിളി -78) നിര്യാതയായി. കടനാട് കിഴക്കേനകത്ത് കുടുംബാംഗമാണ്. മക്കൾ: ഗൗരി, ലീല, തങ്കമ്മ പരേതനായ ഗോപാലൻ. മരുമക്കൾ: ഭവാനി, പുഷ്പൻ, ദേവസ്യ, കുട്ടപ്പൻ. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.