കുരുവിക്കൂട്: വീവൺ റസിഡന്റ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പതിനയ്യായിരം രൂപ സംഭാവന നൽകി. പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്, സെക്രട്ടറി ചന്ദ്രശേഖരൻനായർ കണ്ണമുണ്ടയിൽ, എൻ.ടി.ജഗദീഷ് നടക്കൽ, ഗീത സജി എന്നിവർ നേതൃത്വം നൽകി