kob-thresia

ചങ്ങനാശേരി: വടക്കേക്കര വണ്ടാനം പരേതനായ വി.ഒ. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (തെയ്യാമ്മ-87) നിര്യാതയായി. മാടപ്പള്ളി ഇലഞ്ഞിക്കോട് കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, ജോളി, സിബി, റെജി, സിസ്റ്റർ വിമൽ ജോസ് എസ്.എച്ച്, (ഹെഡ്മിസ്ട്രസ് സെന്റ് സേവ്യേഴ്‌സ് സ്‌കൂൾ പച്ച), സോളി, ഡോളി, പരേതരായ ജയിംസുകുട്ടി, ടോമിച്ചൻ. മരുമക്കൾ: ലൈലജ, ബേബിച്ചൻ (കൂത്രപ്പള്ളി), ജോയിച്ചൻ (പെരിന്തൽമണ്ണ), ലീലാമ്മ, ടൈനി, ഫാൻസി, വിജി (ഫാത്തിമാപുരം), ജോജോ (എടത്വാ). സംസ്കാരം നാളെ രാവിലെ 10.30ന് വടക്കേക്കര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.